|
പാകിസ്താന് ജയം; ട്വന്റി20 പരമ്പര സമനിലയില്‍
![]() ഹംബന്‍ടോട്ട: രണ്ടാം ട്വന്റി20 മത്സരം 23 റണ്‍സിന് ജയിച്ച പാകിസ്താന്‍ ശ്രീലങ്കക്കെതിരായ പരമ്പര (1-1) സമനിലയിലാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 122 റണ്‍സെടുത്തു. ആതിഥേയരുടെ മറുപടി 19.2 ഓവറില്‍ 99 റണ്‍സില്‍ അവസാനിച്ചു. 33 പന്തില്‍ 52 റണ്‍സടിച്ച് ടോപ് സ്കോററാവുകയും നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുക്കുകയും ചെയ്ത ഷാഹിദ് അഫ്രീദിയാണ് വിജയശില്‍പി. സുഹൈല്‍ തന്‍വീര്‍ മാന്‍ ഓഫ് ദ സീരീസായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍