Sun, 06/03/2012 - 00:08 ( 1 year 2 weeksago)
ഏഷ്യാകപ്പ് ഹോക്കി മലേഷ്യയില്‍
(+)(-) Font Size
ഏഷ്യാകപ്പ് ഹോക്കി മലേഷ്യയില്‍

ഇപോ: 2013ലെ ഏഷ്യാകപ്പ് ഹോക്കിക്ക് മലേഷ്യ ആതിഥ്യം വഹിക്കും. ഇത് രണ്ടാം തവണയാണ് മലേഷ്യ വന്‍കരയുടെ ഹോക്കി മേളക്ക് ആതിഥ്യം വഹിക്കുന്നത്. ശനിയാഴ്ച ഇപോയില്‍ ചേര്‍ന്ന ഏഷ്യന്‍ ഹോക്കി ഫെഡറേഷനാണ് വേദി പ്രഖ്യാപിച്ചത്. ഏഷ്യന്‍ ചാമ്പ്യന്മാരാവുന്നവര്‍ക്ക് 2014 ലോകകപ്പിലേക്ക് ടിക്കറ്റും ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus