അടൂര്‍: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏനാദിമംഗലം പൂതങ്കര താനത്തയ്യത്ത് വീട്ടില്‍ പ്രദീപിനെയാണ് (28) പെണ്‍കുട്ടിയുടെ പിതാവിന്‍െറ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ 10 ന് സ്കൂളില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇരുവരെയും പൂതങ്കരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍