തട്ടികൊണ്ടുപോകാനുള്ള ശ്രമത്തില്‍നിന്ന് യുവതി രക്ഷപ്പെട്ടു

ഫന്‍താസ്: തട്ടികൊണ്ടുപോകാനുള്ള ശ്രമത്തില്‍നിന്നും വിദേശി യുവതി രക്ഷപ്പെട്ടു. വാഹനം കാത്തുനില്‍ക്കെ കഴിഞ്ഞ ദിവസം ഫിന്‍താസില്‍നിന്നാണ് കാറിലെത്തിയ അജ്ഞാത യുവാവ് യുവതിയെ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. ഇതിനിടെ നടന്ന പിടിവലിയില്‍ തനിക്ക് പരിക്കേറ്റതായും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus