സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സി.ഐ.എസ്.എഫ്) കോണ്‍സ്റ്റബിള്‍ ഫയര്‍ തസ്തികയിലെ 995 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 17 ഒഴിവുണ്ട്. അതതു സംസ്ഥാനത്തെ സ്ഥിര താമസക്കാരെയാണ് നിയമിക്കുക. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
ശമ്പളം: 5,200-20,200 രൂപ. ഗ്രേഡ് പേ 2000 രൂപ.
പ്രായം: 2012 ജൂലൈ 18ന് 18-23. യോഗ്യത: എസ്.എസ്.എല്‍.സി
അപേക്ഷാ ഫോം www.cisf.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18.
കൂടുതല്‍ വിവരങ്ങള്‍ക്ക്www.cisf.gov.in

നിങ്ങളുടെ അഭിപ്രായങ്ങള്‍