വ്യാജ ക്രെഡിറ്റ് കാര്‍ഡുമായി അറസ്റ്റില്‍Published on Fri, 06/01/2012 - 09:06 ( 51 weeks 1 day ago)
മനാമ: നിരവധി വ്യാജ ക്രഡിറ്റ് കാര്‍ഡുകളുമായി യുവാവ് അറസ്റ്റില്‍. ബഹ്റൈന്‍െറയും ഈജിപ്തിന്‍െറയും 33 വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുമായാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ആന്‍റി കറപ്ഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. |

നിങ്ങളുടെ അഭിപ്രായങ്ങള്‍