|
ബ്രസീല്‍ അമേരിക്കയെ തകര്‍ത്തു (4-1)
![]() നെയ്മര്‍ തിളങ്ങി വാഷിങ്ടണ്‍: ഒരു ഗോള്‍ നേടിയതിന് പുറമെ മറ്റു രണ്ടു ഗോളുകള്‍ക്ക് ചരടുവലിച്ച് പുത്തന്‍ താരോദയം നെയ്മര്‍ കളം നിറഞ്ഞപ്പോള്‍ അമേരിക്കക്കെതിരായ സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഒളിമ്പിക്സ് മുന്‍നിര്‍ത്തി യുവതാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കളത്തിലിറങ്ങിയ മഞ്ഞപ്പട 4-1നാണ് അമേരിക്കയെ കീഴടക്കിയത്. ഒളിമ്പിക്സില്‍ കളിക്കാര്‍ യോഗ്യരായ 17 കളിക്കാരാണ് ബ്രസീലിന്‍െറ 23അംഗ ടീമില്‍ ഉണ്ടായിരുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍