|
അസ്ലന്‍ഷാ ഹോക്കി ഇന്ത്യ പാകിസ്താനെ വീഴ്ത്തി
ഇപോ (മലേഷ്യ): കളിതീരാന്‍ ഒരു മിനിറ്റു മാത്രമിരിക്കെ സ്ട്രൈക്കര്‍ എസ്.വി സുനില്‍ നേടിയ ഗോള്‍ തുണക്കെത്തിയപ്പോള്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്‍റില്‍ ബദ്ധവൈരികളായ പാകിസ്താനെതിരെ ഇന്ത്യ 1-2ന് ജയിച്ചു കയറി. പാക് പ്രതിരോധം പിളര്‍ന്ന് സര്‍ദാര്‍ സിങ് നല്‍കിയ പാസിലാണ് സുനില്‍ വിജയഗോള്‍ കുറിച്ചത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍