|
ഉമര്‍ ഗുല്ലിന്റെ വീട്ടില്‍ റെയ്ഡ്
ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ ഗുല്ലിന്റെ പെഷാവറിലെ വീട്ടിലെ സൈനിക റെയ്ഡില്‍ സഹോദരന്‍ മിറാജ് അറസ്റ്റില്‍. നിരോധിതസംഘടനയായ ലഷ്കര്‍-ഇ-ഇസ്ലാമിന്റെ സജീവാംഗമെന്നു കരുതപ്പെടുന്ന ഹാജി ഡാലിക്ക് അഭയം നല്‍കിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. മിറാജിനു പുറമെ കൂട്ടുകാരായ യൂനസ്, ഷക്കീല്‍ എന്നിവയും അറസ്റ്റു ചെയ്തു. ഇവരെ എങ്ങോട്ടാണു മാറ്റിയതെന്നു വെളിപ്പെടുത്തിയിട്ടില്ല.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍