ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍: ‘ കാക്’ സെമിനാര്‍ നാളെPublished on Wed, 05/30/2012 - 11:12 ( 50 weeks 4 days ago)
ദോഹ: കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍ ഓഫ് കേരള (കാക്) ഖത്തര്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാറും സംഗീത സന്ധ്യയും മേയ് 31ന് വൈകീട്ട് ആറരക്ക് ഐ.സി.സി അശോക ഹാളില്‍ നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്യും. ‘ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ ഖത്തറിലും ഇന്ത്യയിലും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ലന എ അസ്ഫര്‍ (ഹെഡ് ഓഫ് സ്റ്റുഡന്‍റ്സ് സര്‍വീസസ് ഖത്തര്‍ ഫൗണ്ടേഷന്‍), അഡ്വ. കെ കെ ഇസ്സുദ്ദീന്‍ (സിജി) തുടങ്ങിയവര്‍ പങ്കെടുക്കും. |

നിങ്ങളുടെ അഭിപ്രായങ്ങള്‍