|
ലോകചാമ്പ്യനെ ഇന്നറിയാം
![]() മോസ്കോ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്‍െറ ടൈബ്രേക്കര്‍ ബുധനാഴ്ച നടക്കും. നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും ഇസ്രായേലി ഗ്രാന്‍ഡ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍ഡും തമ്മിലുള്ള 12 മത്സരങ്ങളടങ്ങിയ ടൂര്‍ണമെന്‍റ് സമനിലയില്‍ പര്യവസാനിച്ചതോടെയാണിത്. റാപ്പിഡ് ചെസും ആവശ്യമെങ്കില്‍ ബ്ളിറ്റ്സ് ചെസും നടത്തി വിജയിയെ പ്രഖ്യാപിക്കും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍