74 ഇമാറാത്ത് പെട്രോള്‍ സ്റ്റേഷനുകള്‍ അഡ്നോക് ഏറ്റെടുത്തുPublished on Tue, 05/29/2012 - 09:44 ( 1 year 2 weeks ago)
അബൂദബി: വടക്കന്‍ എമിറേറ്റുകളിലെ 74 ഇമാറാത്ത് പെട്രോള്‍ സ്റ്റേഷനുകള്‍ അഡ്നോക് ഏറ്റെടുത്തു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളില്‍ ഇമാറാത്തിന് കീഴിലുള്ള 74 പെട്രോള്‍ സ്റ്റേഷനുകള്‍ ഇനി അഡ്നോകിന് കീഴിലാണ് പ്രവര്‍ത്തിക്കുക. |

നിങ്ങളുടെ അഭിപ്രായങ്ങള്‍