|
റിബറി തിളങ്ങി; ഫ്രാന്‍സിന് ജയം
വലന്‍സീനെസ് (ഫ്രാന്‍സ്): മൂന്നു വര്‍ഷത്തിനിടെ ദേശീയ ടീമിനുവേണ്ടി ഫ്രാങ്ക് റിബറി ആദ്യമായി വല കുലുക്കിയ മത്സരത്തില്‍ ഫ്രാന്‍സിന് ജയം. യൂറോകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരത്തില്‍ ഫ്രഞ്ചുനിര 3-2ന് ഐസ്ലന്‍ഡിനെയാണ് കീഴടക്കിയത്. പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറിയായിരുന്നു മുന്‍ യൂറോ ചാമ്പ്യന്മാരുടെ ജയം. കളി തീരാന്‍ നാലു മിനിറ്റു ബാക്കിയിരിക്കെ ആദില്‍ റാമിയുടെ ഹെഡറിലൂടെയായിരുന്നു ആതിഥേയ ടീമിന്റെ വിജയഗോള്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍