|
സാനിയ സഖ്യത്തിന് ബ്രസല്‍സ് ഓപണ്‍ കിരീടം
![]() ബ്രസല്‍സ്: ഇന്ത്യയുടെ സാനിയ മിര്‍സയും അമേരിക്കക്കാരി ബെതനീ മറ്റേക് സാന്‍ഡ്സും ചേര്‍ന്ന സഖ്യം ബ്രസല്‍സ് ഓപണ്‍ ഡബ്ള്‍സ് കിരീടം സ്വന്തമാക്കി. ശനിയാഴ്ച നടന്ന ഫൈനലില്‍ യീ ഴെങ് (ചൈന)-അലിക്ജ റോസോള്‍സ്ക (പോളണ്ട്) കൂട്ടിനെയാണ് അവര്‍ കെട്ടുകെട്ടിച്ചത്. സ്കോര്‍: 6-3, 6-2. ഹൈദരാബാദുകാരിയുടെ 14ാം അന്താരാഷ്ട്ര കിരീടമാണിത്. ഫ്രഞ്ച് ഓപണിലും സാനിയ-ബെതനീ സഖ്യം രംഗത്തുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍