തിരുവനന്തപുരം: കേരളത്തില്‍ പാന്‍മസാല നിരോധിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വായിലെ കാന്‍സര്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് നിരോധം.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ പാന്‍മസാല നിരോധിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം.


നിങ്ങളുടെ അഭിപ്രായങ്ങള്‍