എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സമയങ്ങളില്‍ മാറ്റം

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സമയങ്ങളില്‍ മാറ്റം

ദോഹ: എയര്‍ ഇന്ത്യ എക്സ്പ്രസ് ശനിയാഴ്ചയും തിങ്കളാഴ്ചയും ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട വിമാന സമയത്തില്‍ മാറ്റം വരുത്തി. ശനിയാഴ്ച പോകേണ്ട ഐ.എക്സ് 244 വിമാനം 27ന് ഉച്ചക്കുശേഷം 2.55നും 28 പോകേണ്ട ഇതേ വിമാനം 29ന് 2.55നും മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ ജഗ്മീത് സിങ് അറിയിച്ചു. യാത്രാ ദിവസം ഉച്ച 12 മണിക്ക് എയര്‍പോര്‍ട്ടില്‍ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus