|
കേരളം-സര്‍വീസസ് സെമി നാളെ
![]() മണിപ്പൂര്‍-തമിഴ്നാട് സെമി ശനിയാഴ്ച കട്ടക് (ഒഡിഷ): ആറു വര്‍ഷത്തെ ഇടവേളക്കുശേഷം സന്തോഷ് ട്രോഫി ഫുട്ബാളിന്റെ സെമിഫൈനല്‍ ലൈനപ്പില്‍ തിരിച്ചെത്തിയ കേരളത്തിന് അവസാന നാലില്‍ എതിരാളികള്‍ സര്‍വീസസ്. ഗ്രൂപ് 'സി'യില്‍ ബുധനാഴ്ച നടന്ന അവസാന മത്സരത്തില്‍ ആതിഥേയരായ ഒഡിഷക്കെതിരെ 1-1ന് സമനില പാലിച്ചാണ് സര്‍വീസസ് ഏഴു പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായത്. നാളെ ബരാബതി സ്റ്റേഡിയത്തിലാണ് കേരളം-സര്‍വീസസ് ആദ്യ സെമി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍