കൊട്ടിയം: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി. പരവൂര്‍ കലക്കോട് സ്വദേശി ഉണ്ണി എന്ന സനല്‍ (21) ആണ് കൊട്ടിയം പൊലീസിന്‍െറ പിടിയിലായത്. ചേരിക്കോണത്തുള്ള ബന്ധുവീട്ടില്‍ കഴിയുകയായിരുന്ന യുവാവ് അയല്‍വാസിയായ പെണ്‍കുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍