മാനന്തവാടി: ക്ളബ്കുന്ന് എന്‍.എ ക്വാര്‍ട്ടേഴ്സിലെ പ്രകാശനെ (35) കാണാനില്ലെന്ന് ഭാര്യ സിന്ധു പൊലീസില്‍ പരാതി നല്‍കി. മേയ് ഒമ്പതുമുതലാണ് കാണാതായത്. അഞ്ചടി ഉയരം. വെളുത്ത നിറം. കാണാതാകുമ്പോള്‍ വെള്ള പാന്‍റും നീല ഖദര്‍ ഷര്‍ട്ടുമാണ് വേഷം. വിവരം ലഭിക്കുന്നവര്‍ 04935 240232, 9497980816 നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍