മുംബൈ: ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ വിദഗ്ധരുടെ വിസക്കുള്ള ഫീസ് അമേരിക്ക വര്‍ധിപ്പിച്ചതിനെതിരെ ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കും. വിസ ഫീസ് വര്‍ധിപ്പിച്ച നടപടി ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ക്കെതിരായ വിവേചനമാണെന്നാണ് ഇന്ത്യയുടെ വാദം. 2010ലാണ് അമേരിക്ക വിസ ഫീസ് കുത്തനെ കൂട്ടിയത്. മെക്സിക്കോ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നതിന് പണം കണ്ടെത്താനാണ് ഫീസ് വര്‍ധനയെന്നാണ് അമേരിക്ക വ്യക്തമാക്കിയതിരുന്നത്.
എച്ച് 1ബി വിസക്ക് 2000 ഡോളറും എല്‍ 1 വിസക്ക് 2,700 ഡോളറുമാണ് അമേരിക്ക ചുമത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍