Sun, 05/20/2012 - 23:29 ( 1 year 3 daysago)
ലോക ചെസ്: ആനന്ദിന് തോല്‍വി
(+)(-) Font Size
ലോക ചെസ്: ആനന്ദിന് തോല്‍വി

മോസ്കോ: ചതുരങ്കക്കളത്തില്‍ വിശ്വകിരീടം നിലനിര്‍ത്താന്‍ മല്‍സരിക്കുന്ന ഗ്രാന്റ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന് ഞെട്ടിക്കുന്ന തോല്‍വി. ഇസ്രായേലിന്റെ ബോറിസ് ഗെല്‍ഫാന്റ് ആണ് ഏഴാം റൗണ്ട് ഗെയിമില്‍ 38 നീക്കങ്ങള്‍ക്കൊടുവില്‍ ആനന്ദിനെ തോല്‍പിച്ചത്. അഞ്ച് ഗെയിമുകള്‍ ബാക്കിയിരിക്കേ ആനന്ദ് ഒരു പോയന്റിന് പിന്നിലാണ്. വെള്ളക്കരുക്കളുമായി കളിച്ച ഗെല്‍ഫാന്റ് തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്തി ആനന്ദിനെ അട്ടിമറിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus