|
യുകി ഭാംബ്രിക്ക് എ.ടി.പി സിംഗിള്‍സ് കിരീടം
![]() ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസിലെ യുവപ്രതിഭ യുകി ഭാംബ്രിക്ക് ആദ്യ എ.ടി.പി സിംഗിള്‍സ് കിരീടം. ഉസ്ബെക്കിസ്ഥാനില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇസ്രായേലിന്റെ നാലാം സീഡ് അമിര്‍ വെയ്ന്‍ട്രോബിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യന്‍ താരം കന്നിക്കിരീടം നേടിയത്. സ്കോര്‍: 6-3, 6-3.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍