Sun, 05/20/2012 - 00:17 ( 1 year 5 daysago)
റോം മാസ്റ്റേഴ്സ്: ഭൂപതി-ബൊപ്പണ്ണ സഖ്യം സെമിയില്‍
(+)(-) Font Size
റോം മാസ്റ്റേഴ്സ്: ഭൂപതി-ബൊപ്പണ്ണ സഖ്യം സെമിയില്‍

റോം: ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യം റോം മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. പുരുഷ ഡബ്ള്‍സ് ക്വാര്‍ട്ടറില്‍ ടോപ് സീഡായ മാക്സ് മിര്‍നീ (ബെലോറസ്)-ഡാനിയല്‍ നെസ്റ്റര്‍ (കാനഡ) കൂട്ടുകെട്ടിന് കനത്ത പോരിലാണ് ഇരുവരും മുട്ടുകുത്തിച്ചത്. സ്കോര്‍: 6-4, 7-5. സ്പെയിനിന്റെ മാര്‍സെല്‍ ഗ്രനോലേഴ്സ്-മാര്‍ക് ലോപസ് സഖ്യമാണ് സെമിയിലെ എതിരാളികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus