Sat, 05/19/2012 - 01:23 ( 1 year 1 dayago)
ആനന്ദിന് ആറാം സമനില
(+)(-) Font Size
ആനന്ദിന് ആറാം സമനില

മോസ്കോ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ആറാം സമനില. ഇസ്രായേലിന്റെ ബോറിസ് ജെല്‍ഫന്‍ഡുമായുള്ള മത്സരത്തില്‍വീണ്ടും അര പോയന്റ് പങ്കിട്ടതോടെ ഇരുവര്‍ക്കും മൂന്ന് പോയന്റ് വീതമായി. ആകെ 12 റൗണ്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus