12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

വെണ്‍മണിയില്‍ ലാന്‍ഡ്ഫോണുകള്‍ പണിമുടക്കുന്നത് പതിവ്

വെണ്‍മണി: വെണ്‍മണിയില്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകള്‍ പണിമുടക്കുന്നത് പതിവാകുന്നു. തകരാറിലാകുന്ന ഫോണ്‍ ബന്ധം നാളുകള്‍ കഴിഞ്ഞാലും ഭാഗ്യമുണ്ടെങ്കില്‍ മാത്രമാണ് പുനസ്ഥാപിച്ച് കൊ ടുക്കാറ്.
മൊബൈല്‍ ഫോണുകളെ ആശ്രയിക്കാ മെന്ന് വെച്ചാല്‍ കുന്നുകള്‍ക്ക് നടുവിലുള്ള ഈ സ്ഥലത്ത് ഒരു മൊബൈലിനും റേഞ്ച് ലഭിക്കില്ല. നല്ല സമയം നോക്കി മലമുകളില്‍ കയറി നിന്നാല്‍ മാത്രമേ സിഗ്നല്‍ ലഭിക്കൂവെ ന്നതാണ് അവസ്ഥ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com