|
അവസാനപന്തില്‍ പഞ്ചാബ്
![]() മൊഹാലി: ഒരു ഘട്ടത്തില്‍ അസാധ്യമെന്ന് തോന്നിച്ച വിജയലക്ഷ്യത്തിലേക്ക് ക്യാപ്റ്റന്‍ ഡേവിഡ് ഹസിയുടെ നേതൃത്വത്തില്‍ പഞ്ചാബ് കിങ്സ് ഇലവന്‍ താരങ്ങള്‍ ബാറ്റ് വീശിയപ്പോള്‍ ഐ.പി.എല്ലില്‍ ആവേശകരമായ മറ്റൊരു മത്സരഫലം. ഡെക്കാന്‍ ചാര്‍ജേഴ്സിനെ നാലു വിക്കറ്റിനാണ് തകര്‍ത്തത്. ടോസ് നേടി ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണ്ടിയിരുന്ന ആതിഥേയരെ ഗുര്‍കീരത് സിങ് ബൗണ്ടറിയിലൂടെ 194ലെത്തിച്ചു. 35 പന്തില്‍ 65 റണ്‍സുമായി ഹസിയും 12 പന്തില്‍ 29 റണ്‍സെടുത്ത് ഗുര്‍കീരതും പുറത്താവാതെ നിന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍