വാഹനാപകടം: പൊലീസുകാരന്‍ മരിച്ചു

മനാമ: മുഹറഖിലുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരണപ്പെട്ടു.
കഴിഞ്ഞ ദിവസം വെളുപ്പിന് മുഹറഖ് പൊലീസ് സ്റ്റേഷനടുത്ത സിഗ്നലിന് സമീപമായിരുന്നു അപകടം. മുഹറഖില്‍നിന്ന് മനാമയിലേക്ക് പോവുകയായിരുന്ന ട്രാഫിക് പൊലീസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്്. ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus