ആലുവ: റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നേര്‍വഴിക്കാണ് നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി. മിടുക്കരായ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി.പി.എമ്മിനെ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്നും ആലുവയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍