ഫോര്‍ക്ക് ലിഫ്റ്റ് അപകടത്തില്‍ പരിക്കേറ്റ യുവാവിന് 7,45,000 ദിര്‍ഹം നഷ്ടപരിഹാരംPublished on Sat, 05/12/2012 - 10:52 ( 1 year 5 weeks ago)
ദുബൈ: ഫോര്‍ക്ക് ലിഫ്റ്റ് അപകടത്തില്‍ പരിക്കേറ്റ ബംഗ്ളാദേശ് യുവാവിന് 7,45,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ഷാര്‍ജയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ ജോലിക്കാരനായ സൈഫുല്‍ ഇസ്ലാമിന് 2009 ഏപ്രില്‍ 18നാണ് ജോലിക്കിടയില്‍ ഫോര്‍ക്ക് ലിഫ്റ്റ് ഡ്രൈവറുടെ അശ്രദ്ധ കാരണം പരിക്കേറ്റത്. അപകടത്തില്‍ അര ഭാഗത്തെ എല്ലൊടിഞ്ഞ് മൂത്രവാഹിനി കുഴലും മലാശയവും പൂര്‍ണമായി പ്രവര്‍ത്തനരഹിതമായിരുന്നു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍