May 22 Wed 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

സ്വര്‍ണവിലയില്‍ പവന് 120 രൂപയുടെ വര്‍ധന

സ്വര്‍ണവിലയില്‍ പവന് 120 രൂപയുടെ വര്‍ധന

കൊച്ചി: സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്‍ധന. ഇതോടെ പവന് 21,080 രുപയായി. ഗ്രാമിന് 15 രൂപ കൂടി 2,635 രുപയായി.

തിങ്കളാഴ്ച പവന് 21,840 രൂപയോടെ സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ വിലയില്‍ ബുധനാഴ്ച വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 720 രൂപ കുറഞ്ഞ് 20,800 രൂപയിലെത്തിയിരുന്നു.

തങ്കം പവന് 28,660 രൂപയും വെള്ളി കിലോ ഗ്രാമിന് 54,600 രൂപയുമാണ് നിരക്ക്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com