മലര്‍വാടി ജി.സി.സി മെഗാ ക്വിസ് ഓണ്‍ലൈനില്‍ കാണാം

മനാമ: മലര്‍വാടി ജി.സി.സി മെഗാ ക്വിസ് ‘ഗ്രാന്‍റ് ഫിനാലെ’ തത്സമയം മലര്‍വാടി ഓണ്‍ലൈനില്‍ കാണാം. ഇന്ന് ഉച്ചക്ക് രണ്ടിന് തുടങ്ങി മത്സരം തീരുന്നതുവരെ www.malarvadionline.com എന്ന വെബ്സൈറ്റില്‍ പരിപാടി നേരിട്ട് സംപ്രേഷണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus