കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍വധ കേസിലെ മുഖ്യപ്രതി കൊടിസുനി കൊല്ലപ്പെട്ടതായി അഭ്യൂഹം. ക്വട്ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ സുനിയെ ബന്ധപ്പെട്ടവര്‍ വകവരുത്തിയെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം. ഇതുപക്ഷേ, പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനകം കാണപ്പെട്ട അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍