ന്യൂദല്‍ഹി: സമരത്തിലേര്‍പ്പെട്ട 10 പൈലറ്റുമാരെ എയര്‍ ഇന്ത്യ പുറത്താക്കി. പൈലറ്റുമാരുടെ സംഘടന ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡിന്റെ (ഐ.പി.ജി) അംഗീകാരം റദ്ദാക്കുകയും ചെയ്തു. സമരത്തിലുള്ള മറ്റു പൈലറ്റുമാരോട് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജോലിക്ക് ഹാജരാകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍