|
പ്രതിസന്ധികളില്‍ ആശ്വാസമേകിയത് സംഗീതം -ബ്രെറ്റ്ലീ
![]() ന്യൂദല്‍ഹി: നിരന്തരം വേട്ടയാടിയ പരിക്കും മറ്റും ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കിയപ്പോള്‍ സംഗീതമായിരുന്നു ആശ്രയമെന്ന് ആസ്ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ. കരിയറിലും വ്യക്തിജീവിതത്തിലും പ്രശ്നങ്ങളുണ്ടായ വേളയില്‍ മുന്നിലുണ്ടായിരുന്ന ഏകമാര്‍ഗം മ്യൂസിക് തെറാപിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കുവേണ്ടി ലീ ആരംഭിച്ച സംഗീത അക്കാദമിയുടെ ഉദ്ഘാടനത്തിനിടെയാണ് താരം മനസ്സുതുറന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍