12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

അഞ്ചുവര്‍ഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്തിയില്ല

കാസര്‍കോട്: ഉദുമ പടിഞ്ഞാറില്‍നിന്ന് അഞ്ചുവര്‍ഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല. പടിഞ്ഞാര്‍ കുദ്രോളി ഹൗസില്‍ മുഹമ്മദ് കുദ്രോളിയുടെയും ബീഫാത്തിമയുടെയും മകന്‍ അബ്ദുല്‍മജീദിനെയാണ് കാണാതായത്.
2007 ഫെബ്രുവരി 20നാണ് കാണാതായത്. മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കാണാതായ അടുത്ത ദിവസംതന്നെ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായിരുന്നില്ല. 9288004699 എന്ന നമ്പറില്‍ ഫോണ്‍ ഉണ്ടായിരുന്നു. വിവരം ലഭിക്കുന്നവര്‍ക്ക് ബന്ധപ്പെടാന്‍ 04672-236272, 04994-236632 എന്നീ നമ്പറുകള്‍ പരസ്യപ്പെടുത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com