May 21 Tue 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

ഇന്‍റര്‍നാഷനല്‍ എജുക്കേഷനല്‍ കൗണ്‍സില്‍ പുതിയ ബാച്ചിലേക്ക് പ്രവേശം ആരംഭിച്ചു

ഇന്‍റര്‍നാഷനല്‍ എജുക്കേഷനല്‍ കൗണ്‍സില്‍ പുതിയ ബാച്ചിലേക്ക് പ്രവേശം ആരംഭിച്ചു

കൊച്ചി: പ്രഫഷനല്‍ വിദ്യാഭ്യാസ രംഗത്ത് അറിയപ്പെടുന്ന സ്ഥാപനമായ ഇന്‍റര്‍നാഷനല്‍ എജുക്കേഷനല്‍ കൗണ്‍സില്‍ പുതിയ ബാച്ചുകളിലേക്ക് പ്രവേശം ആരംഭിച്ചു. മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ കോഴ്സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരമായ എന്‍.സി.വി.ടി സ്വന്തമാക്കിയ സംസ്ഥാനത്തെ ഏക സ്ഥാപനമാണ് ഇന്‍റര്‍നാഷനല്‍ എജുക്കേഷനല്‍ കൗണ്‍സിലെന്ന് അധികൃതര്‍ അറിയിച്ചു.
അബൂദബിയില്‍ നിന്ന് പ്രമുഖ കമ്പനി കാമ്പസില്‍ നേരിട്ടുവന്ന് പ്ളേസ്മെന്‍റ് നടത്തി നൂറില്‍പരം വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ അക്കാദമിക് വര്‍ഷം ഇവിടെ നിന്ന് വിദേശത്തേക്ക് കൊണ്ടുപോയത്.
മറൈന്‍ മെക്കാനിക്കല്‍ ഫിറ്ററിന് പുറമെ ഏവിയേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, ഹോട്ടല്‍ മാനേജ്മെന്‍റ് വിഭാഗങ്ങളിലായി ഡിപ്ളോമ, ബിരുദ-ബിരുദാനന്തര കോഴ്സുകളാണ് ഇന്‍റര്‍നാഷനല്‍ എജുക്കേഷനല്‍ കൗണ്‍സില്‍ നടത്തിവരുന്നത്. യു.ജി.സി അംഗീകൃത സര്‍വകലാശാലകളുടെ അംഗീകാരമുള്ള ഓരോ കോഴ്സും വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പുവരുത്താനുള്ള സഹായവും ഐ.ഇ.സി ചെയ്തുവരുന്നുണ്ട്.
എറണാകുളത്ത് ഷേണായിസ് ജങ്ഷനില്‍ ഓഫിസും പത്തടിപ്പാലത്ത് കാമ്പസുമുള്ള ഐ.ഇ.സിയുടെ പുതിയ അധ്യയനവര്‍ഷത്തിലേക്കുള്ള പ്രവേശം ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 0484- 2372222, 96052 51111, web: www.iecasia.org, www.ieciti.com.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com