Sat, 04/28/2012 - 20:31 ( 1 year 3 weeksago)
നദാല്‍ സെമിയില്‍
(+)(-) Font Size
നദാല്‍ സെമിയില്‍

ബാഴ്സലോണ: കളിമണ്‍ കോര്‍ട്ടില്‍ ഏഴാം കിരീടത്തോടടുത്ത് റാഫേല്‍ നദാലിന്റെ കുതിപ്പ്. ബാഴ്സലോണ ഓപണ്‍ സെമിയിലെത്തിയ നദാല്‍ നാട്ടുകാരന്‍ കൂടിയായ മുന്‍ ചാമ്പ്യന്‍ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെ നേരിടും. ക്വാര്‍ട്ടറില്‍ ജാന്‍കോ ടിപ്സാറെവികിനെ തോല്‍പിച്ചാണ് ആറ് തവണ ബാഴ്സലോണയില്‍ ചാമ്പ്യനായ നദാല്‍ സെമിയിലെത്തിയത്. സ്കോര്‍ 6-2, 6-2. മിലോസ് റാവോനിക്-ഡേവിഡ് ഫെറര്‍ എന്നിവര്‍ തമ്മിലാണ് രണ്ടാം സെമി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus