കൊല്ലം: പാന്‍പരാഗ് വില്‍പനക്കെതിരെ നഗരത്തില്‍ കര്‍ശന പരിശോധന. വിവിധ സ്റ്റേഷന്‍ പരിധികളിലായി ആറ് പേര്‍ക്കെതിരെ കേസെടുത്തു.സ്കൂളുകള്‍ക്ക് സമീപമുളള കടകളിലാണ് പരിശോധന നടന്നത്. കൊല്ലം ഈസ്റ്റ് , കിളികൊല്ലൂര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതവും പള്ളിത്തോട്ടം, ശക്തികുളങ്ങര സ്റ്റേഷനുകളില്‍ രണ്ടുവീതവും കേസുകളാണെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍