|
ൊസീസിന് 110 റണ്‍സ് ലീഡ്
റൊസേയു: മൂന്നാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആസ്ട്രേലിയക്ക് 110 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ്. ഓസീസിന്റെ 328 റണ്‍സിന് മറുപടിയായി ആതിഥേയര്‍ മൂന്നാം ദിവസം 218 ന് പുറത്തായി. 68 റണ്‍സ് നേടിയ ശിവനാരായണ്‍ ചന്ദര്‍പോളാണ് ടോപ് സ്കോറര്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍