|
ഈഡന്‍ ഗാര്‍ഡനിലെ ഗാലറി തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്
![]() കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലെ ഗാലറി തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്. കനത്ത മഴയെ തുടര്‍ന്ന് പരസ്യ ബോര്‍ഡ് ഗാലറിക്ക് മുകളില്‍ വീഴുകയായിരുന്നു. ശംഭു പ്രസാദ്, ഓം പ്രകാശ് ബറുവ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലിസ് പറഞ്ഞു. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- ഡക്കാണ്‍ ചാര്‍ജേഴ്സ് മത്സരം മഴ മൂലം വൈകിയിരിക്കുകയാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍