തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി റിസര്‍വ് ഡ്രൈവര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിനായി തിരുവനന്തപുരം ജില്ലയില്‍ ഏപ്രില്‍ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡ് ടെസ്റ്റ് മേയ് രണ്ടിന് നടത്തും. ഉദ്യോഗാര്‍ഥികള്‍ ഇപ്പോള്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റുമായി അന്നേദിവസം നിശ്ചിത സമയത്ത് പട്ടം, പി.എസ്.സി ഓഫിസില്‍ ഹാജരാകണം. മറ്റ് ജില്ലകളിലെയും മറ്റ് ദിവസങ്ങളിലെയും റോഡ് ടെസ്റ്റ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണെന്ന് പി.എസ്.സി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍