തിരുവനന്തപുരം: ഏപ്രില്‍ 23ന് കമീഷന്‍ നടത്തുന്ന കഅട/കജട/കഎട ഡിപ്പാര്‍ട്ട്മെന്റല്‍ സ്പെഷല്‍ ടെസ്റ്റും സര്‍വേയര്‍/ ഹെഡ് സര്‍വേയര്‍ ടെസ്റ്റിന്റെ പ്രായോഗിക പരീക്ഷയും അന്നേദിവസം തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധിയാണെങ്കിലും മാറ്റമില്ലാതെ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍