തൊടുപുഴ: മന്നാങ്കണ്ടം പടിക്കപ്പുകുടി ഗിരിജന്‍ സെറ്റില്‍മെന്‍റിലെ താമസക്കാരനായ അളകപ്പനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും ഭീഷണിപ്പെടുത്തി വസ്തുകൈവശപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ പ്രതിയെ വെറുതെവിട്ടു.
മന്നാങ്കണ്ടം മച്ചിപ്ളാവ് ചെട്ടിയാംകുടി പൗലോസിനെയാണ് തൊടുപുഴ സെഷന്‍സ് ജഡ്ജി കെ. രാമകൃഷ്ണന്‍ വിട്ടയച്ചത്.
പ്രതിക്ക് വേണ്ടി അഭിഭാഷകരായ എസ്. അശോകന്‍, ഷാജി ജോസഫ്, റെജി.ജി.നായര്‍, അജു മാത്യു, പ്രസാദ് ജോസഫ് എന്നിവര്‍ ഹാജരായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍