|
കൈ്ളസ്റ്റേഴ്സ് ഫ്രഞ്ച് ഓപണിനില്ല
പാരിസ്: മുന്‍ലോക ഒന്നാം നമ്പര്‍ താരം കീം കൈ്ളസ്റ്റേഴ്സിന് ഫ്രഞ്ച് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാവില്ല. പിന്‍ഭാഗത്തേറ്റ പരിക്ക് ഭേദമാവത്തതാണ് ബെല്‍ജിയക്കാരിക്ക് തിരിച്ചടിയായിരിക്കുന്നത്. 28 കാരി ഈ സീസണോടെ അന്താരാഷ്ട്ര ടെന്നിസില്‍നിന്ന് വിരമിക്കാനിരിക്കുകയാണ്. മേയിലാണ് ഫ്രഞ്ച് ഓപണ്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍