അമിത വേഗത: വാഹനങ്ങള്‍ പിടിച്ചെടുത്ത് പൊളിച്ച് വില്‍ക്കുന്ന നിയമം പരിഗണനയില്‍Published on Tue, 04/17/2012 - 09:11 ( 1 year 5 weeks ago)
കുവൈത്ത് സിറ്റി: അമിത വേഗത നിയന്ത്രിക്കുന്നതിനുവേണ്ടി പുതിയ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രലയം അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറില്‍ 180 കിലോ മീറ്ററിലും കൂടുതല്‍ വേഗതയില്‍ പായുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് പൊളിച്ച് വില്‍ക്കുന്ന നിയമമാണ് പരിഗണനയിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗം അണ്ടര്‍ സെക്രട്ടറി കേണല്‍ ആദില്‍ അല്‍ ഹശ്ശാശ് അറിയിച്ചു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍