കല്‍പകഞ്ചേരി: ദേശീയപാത 17 കരിപ്പോളില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉള്ളിയുമായി തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ലോറിയാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരക്ക് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ലോറി ജീവനക്കാരും മഹാരാഷ്ട്ര സ്വദേശികളുമായ ശിവകുമാര്‍ പ്രകാശ് ഗാല്‍വ (29), പരശുരാം ഭാരത് (21) എന്നിവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍