ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ (ബി.എസ്.എഫ്) എന്‍ജിനീയറിങ വിഭാഗത്തില്‍ ഇന്‍സ്പെക്ടര്‍ (ആര്‍കിടെക്ട്), എസ്.ഐ/ ജെ.ഇ സിവില്‍, എസ്.ഐ/ ജെ.ഇ (ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലായി 240 ഒഴിവുകളുണ്ട്. തസ്തിക, ശമ്പളം, ഒഴിവുകള്‍ എന്നിവയുടെ പട്ടികയും അപേക്ഷാഫോറവും മറ്റു വിശദവിവരങ്ങളും www.bsf.in.nic എന്ന വെബ്സൈറ്റില്‍. അപേക്ഷക്കൊപ്പം പ്രായം, ജാതി, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയക്കണം. അയക്കേണ്ട വിലാസം: The Commandant (Rectt), HQDG BSF, Block No 10, CGO Complex, Lodhi Road New Delhi 110003. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് ഏഴ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍