ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ബി, സി ഗ്രേഡുകളിലായി 70 എന്‍ജിനീയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍. അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം, യോഗ്യത, ശമ്പളം തുടങ്ങി കൂടുതല്‍ വിവരങ്ങളറിയാന്‍ www.hindustanpetroleum എന്ന വെബ്സൈറ്റ് നോക്കുക. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി ഏപ്രില്‍ 30.
നിങ്ങളുടെ അഭിപ്രായങ്ങള്‍