ഫിന്നിഷ് മൊബൈല്‍ ഫോണ്‍ നിര്‍മാണ ഭീമന്‍മാരായ നോക്കിയ അവരുടെ ആദ്യ എന്‍.എഫ്.സി വിന്‍ഡോസ് ഫോണായ ലൂമിയ 610 പുറത്തിറക്കി. ഭാവിയില്‍ പുതിയ മോഡലുകള്‍ വിപണിയിലിറക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ലൂമിയ 610ന്റെ വരവോടെ ഈ വര്‍ഷം സെല്‍ഫോണ്‍ വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. പേമെന്റ് സൗകര്യങ്ങള്‍ അടക്കം ആകര്‍ഷകമായ സൗകര്യങ്ങളാണ് ഇതിലുള്ളത്. ഈ വര്‍ഷാവസാനത്തോടെ വിപണിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍