തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫീല്‍ഡ് അസിസ്റ്റന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. ഏപ്രില്‍ 11ന് രണ്ട് മണിക്ക് അഭിമുഖം നടക്കും. കൃഷിവകുപ്പില്‍ കൃഷി അസിസ്റ്റന്റ് , കൃഷിഓഫിസര്‍ തസ്തികയില്‍നിന്ന് റിട്ടയര്‍ ചെയ്തവരും ചുരുങ്ങിയത് എട്ടുവര്‍ഷമെങ്കിലും ഫാമുകളില്‍ ജോലി ചെയ്തവരുമാകണം അപേക്ഷകര്‍. നല്ല കായികശേഷി വേണം. ഇരുചക്ര വാഹന ലൈസന്‍സ് വേണം. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം വൈസ് ചാന്‍സലര്‍ മുമ്പാകെ ഹാജരാകണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍